SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

അന്നമ്മേം പിള്ളേരും

ss

മനോജ് മണി സംവിധാനം ചെയ്യുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു.
അലൻസിയർ,പൊന്നമ്മ ബാബു, മേഘനഷാ,അൽസാബിത്ത്, അജാസ്, നീതു, നിരഞ്ജന, ആരതി. സോനാ, ജോനാഥൻ,അമിത്ത് ഐസക്ക് സക്രിയ,റസിൽ രാജേഷ്, നിസാർ മാമുക്കോയ, രജത് കുമാർ, ഫർഹാൻ, കൃഷ്ണദേവ്.അർജുൻ.ഡിജു വട്ടൊളി എന്നിവരാണ് താരങ്ങൾ.രചന ഹരിപ്പാട് ഹരിലാൽ,ഛായാഗ്രഹണം റോണി ശശിധരൻ, പ്രോജക്ട് ഡിസൈനർ ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ ജോയ് മേലൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് തങ്കപ്പൻ.സോമൻ പെരിന്തൽമണ്ണ. കോസ്റ്റ്യൂമർ ഇന്ദ്രൻസ് ജയൻ. ആർട്ട് പ്രഭ മണ്ണാർക്കാട്,

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ വിനോദ് ഐസക്, സാജു തുരുത്തിക്കുന്നേൽ എന്നിവർ ചേർന്നാണ് നിർമ്മാണം. .
തൊടുപുഴ, പീരുമേട് എന്നിവിടങ്ങളിലായി ഫെബ്രുവരിയിൽ ചിത്രികരണം ആരംഭിക്കും.പി. ആർ. ഒ എം. കെ ഷെജിൻ.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY