SignIn
Kerala Kaumudi Online
Tuesday, 02 June 2026 3.03 AM IST

പൃഥ്വിരാജിന്റെ ഖലീഫയിൽ മാളവിക ശർമ്മയും

prithwi-malavika-

പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​യി​ ​വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഖ​ലീ​ഫ​യി​ൽ​ ​കൃ​തി​ ​ഷെ​ട്ടി​യോ​ടൊ​പ്പം​ ​മാ​ള​വി​ക​ ​ശ​ർ​മ്മ​യും​ ​നാ​യി​ക​.​ ​കോഴി​ക്കോട് ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ഖ​ലീ​ഫ​യി​ൽ​ ​ബോ​ളി​വു​ഡ് ​താ​രം​ ​നി​തി​ൻ​ ​മു​കേ​ഷ് ​ആ​ണ് ​പ്ര​തി​നാ​യ​ക​ൻ.​ ​നി​തി​ൻ​ ​മു​കേ​ഷി​ന്റെ​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​ഓ​ണ​ത്തി​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​

തെ​ലു​ങ്ക് ​താ​രം​ ​മാ​ള​വി​ക​ ​ശ​ർ​മ്മ​യു​ടെ​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്രം​ ​കൂ​ടി​ ​ആ​ണ് ​ഖ​ലീ​ഫ.​ ​നീ​ല​ ​പോ​ക്ക​റ്റ് ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​ര​ങ്ങേ​റ്റം.​ ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണ​ത്തി​ൽ​ ​നാ​യി​ക​മാ​രി​ൽ​ ​ഒ​രാ​ളാ​യി​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തി​യ​താ​ണ് ​കൃ​തി​ഷെ​ട്ടി.​ ​കൃ​തി​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​മ​ല​യാ​ള​ ​ചി​ത്രം​ ​ആ​ണ് ​ഖ​ലീ​ഫ.​അ​തേ​സ​മ​യം​ ​മാ​മ്പ​റ​യ്ക്ക​ൽ​ ​അ​ഹ​മ്മ​ദ് ​അ​ലി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​കൊ​ച്ചു​ ​മ​ക​നാ​യ​ ​മാ​മ്പ​റ​യ്ക്ക​ൽ​ ​ആ​മി​ർ​ ​അ​ലി​ ​എ​ന്ന​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​മാ​യാ​ണ് ​പൃ​ഥ്വി​രാ​ജ് ​എ​ത്തു​ന്ന​ത്.​ ​

ജി​നു​ ​എ​ബ്ര​ഹാം​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഖ​ലീ​ഫ​ ​സ്വ​ർ​ണ്ണ​ ​ക​ള്ള​ക്ക​ട​ത്തി​ന്റെ​ ​പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ​ ​വ​ലി​യ​ ​കാ​ൻ​വാ​സി​ൽ​ ​ക​ഥ​പ​റ​യു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​എ​ന്റ​ർ​ടെ​യ്ന​റാ​ണ് .​ ​മാ​സ് ​സ്റ്റൈ​ലി​ഷ് ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​റാ​യി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം,​ ​ത്ര​സി​പ്പി​ക്കു​ന്ന​ ​ചേ​സ് ​രം​ഗ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​സ​മ്പ​ന്ന​മാ​യി​രി​ക്കും​.​ ​

ജി​നു​ ​ഇ​ന്നോ​വേ​ഷ​ന്റ​ ​ബാ​ന​റി​ൽ​ ​ജി​നു​ ​എ​ബ്ര​ഹാ​മും​ ​സൂ​ര​ജ് ​കു​മാ​റും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സ​ഹ​നി​ർ​മ്മാ​താ​വ് ​-​ ​സി​ജോ​ ​സെ​ബാ​സ്റ്റ്യ​ൻ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​ജോ​മോ​ൻ​ ​ടി​ ​ജോ​ൺ,​ ​സം​ഗീ​തം​ ​-​ ​ജേ​ക്സ് ​ബി​ജോ​യ്,​ ​എ​ഡി​റ്റിം​ഗ് ​-​ ​ച​മ​ൻ​ ​ചാ​ക്കോ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​-​ ​മോ​ഹ​ൻ​ദാ​സ്,​ ​ആ​ക്ഷ​ൻ​ ​-​ ​യാ​നി​ക് ​ബെ​ൻ, കോ​ ​ഡ​യ​റ​ക്ട​ർ​ ​-​ ​സു​രേ​ഷ് ​ദി​വാ​ക​ർ,​ ​കോ​സ്റ്റ്യൂം​സ് ​-​ ​മ​ഷ​ർ​ ​ഹം​സ,​ ​ക​ലാ​സം​വി​ധാ​നം​ ​-​ ​വി​ശ്വ​നാ​ഥ് ​അ​ര​വി​ന്ദ്,​ ​മേ​ക്ക​പ്പ് ​-​ ​അ​മ​ൽ​ ​ച​ന്ദ്ര​ൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOVIE, CINEMA, KHALIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY