SignIn
Kerala Kaumudi Online
Monday, 28 September 2026 1.41 AM IST

ആ​സി​ഫ് ​അ​ലി​യു​ടെ​യും​ ​സ​ഹോ​ദ​ര​ന്മാ​രു​ടെ​യും​ ​കോ​ട്ട​യം​ ​ബെ​ൽ​റ്റ്; വി​ത​ര​ണം​ ​ഐഎം​പി​ ​ഫി​ലിം​സ്

asif-ali-jis-joy

ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​യി​ ​ജി​സ് ​ജോ​യ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കോ​ട്ട​യം​ ​ബെ​ൽ​റ്റ് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ഐ.​എം.​പി​ ​ഫി​ലിം​സ് ​ആ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം.​ ​ആ​സി​ഫ് ​അ​ലി​-​ജി​സ് ​ജോ​യ് ​കൂ​ട്ടു​കെ​ട്ടി​ന്റെ​ ​ആ​റാം​ ​വ​ര​വാ​ണി​ത്.​ ​ഫാ​മി​ലി​ ​ത്രി​ല്ല​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​നാ​ല് ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​ജീ​വി​ത​ക​ഥ​ ​സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​

വി​ജ​യ​രാ​ഘ​വ​ൻ,​ജ​ഗ​ദീ​ഷ്,​അ​ശോ​ക​ൻ,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ബോ​ബി​ ​കു​ര്യ​ൻ,​ ​വി​ഷ്‌​ണു​ ​അ​ഗ​സ്ത്യ,​ ​അ​ല​ൻ​സി​യ​ർ,​ ,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി,​ ​പ്രേം​പ്ര​കാ​ശ്,​ ​വി​നീ​ത്,​ ​ജി​നു​ ​ജോ​സ​ഫ്,​ ​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ ​ര​ഞ്ജി​ത്ത് ​ശേ​ഖ​ർ,​ ​ശ്രു​തി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​ശ​ര​ണ്യ​ ​രാ​മ​ച​ന്ദ്ര​ൻ,​ ​സാ​ന്ദ്ര​ ​ച​ന്ദ്ര​ൻ,​ ​എ​യ്ക​ ​ദേ​വ്,​ ​നി​ധി​ൻ​ ​പ്ര​സ​ന്ന,​ജ​യ​ ​ശ​ങ്ക​ർ,​ ​ജി​യോ​ ​ബേ​ബി,​ര​ഞ്ജി​ ​പ​ണി​ക്ക​ർ,​ ​ര​ഞ്ജി​ത്ത് ​വേ​ലാ​യു​ധ​ൻ,​വി​ജ​യ് ​സ​ത്യ​ ,​മ​ഹേ​ന്ദ്ര,​വി​ടി​എം​ ​ചാ​ർ​ളി​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്നു.​


1983​ ,​ ​ക്വീ​ൻ​',​ ​കാ​ണെ​ക്കാ​ണെ​ ​തു​ട​ങ്ങി​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കി​യ​ ​ഡ്രീം​ ​ക്യാ​പ്ച്ചർ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ടി.​ആ​ർ.​ ​ഷം​സു​ദ്ദീ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​വേ​ണു​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​നി​ർ​മാ​ണ​ ​പ​ങ്കാ​ളി​യാ​ണ്.​ര​ച​ന​ ​സു​രേ​ഷ് ​ഗോ​പാ​ല​ൻ.​ ​സം​ഗീ​തം​ ​ഗോ​വി​ന്ദ് ​വ​സ​ന്ത​ ,​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ബി​നേ​ന്ദ്ര​ ​മേ​നോ​ൻ​ ,​ ​ക്രി​യേ​റ്റീ​വ് ​കോ​ൺ​ട്രി​ബ്യൂ​ഷ​ൻ​ ​ബോ​ബി​ ​-​ ​സ​ഞ്ജ​യ്,​ ​ചി​ത്ര​സം​യോ​ജ​നം​ ​സൂ​ര​ജ് ​ഇ.​എ​സ് ,​ ​പി​ .​ആ​ർ.​ ​ഒ​:​ ​വാ​ഴൂ​ർ​ ​ജോ​സ്,​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, KOTTAYAM BELT, ASIF ALI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY