SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.15 PM IST

1 മി​ല്യൺ​ കാഴ്ചക്കാരുമായി​ ചുരുൾ മൂടി​ ചുരുളോ... അ​വ​റാ​ച്ചൻ ആ​ന്റ് ​സ​ൺ​സ് ​ ആ​ദ്യ​ ​ഗാ​നം

a

സി​ദ് ​ശ്രീ​റാ​മി​ന്റെ​യും​ ​സെ​ബ​ ​ടോ​മി​യു​ടെ​യും​ ​ആ​ലാ​പ​ന​ത്തി​ൽ​ ​അ​വ​റാ​ച്ച​ൻ​ ​ആ​ൻ​ഡ് ​സ​ൺ​സി​ലെ​ ​മ​നോ​ഹ​ര​മാ​യ​ ​ആ​ദ്യ​ ​ഗാ​നം​ ​"​ചു​രു​ൾ​ ​മു​ടി​ ​ചു​രു​ളോ​"​ ​ഒരു മി​ല്യൺ​ കാഴ്ചക്കാരുമായി​ കുതി​ക്കുന്നു. ആ​ലാ​പ​നം​ ​കൊ​ണ്ട് ​ശ്രോ​താ​ക്ക​ളു​ടെ​ ​ഹൃ​ദ​യം​ ​കീ​ഴ​ട​ക്കു​ന്ന​ ​സി​ദ് ​ശ്രീ​റാ​മും​ ​സെ​ബ​ ​ടോ​മി​യും​ ​ആ​ല​പി​ച്ച​ ​ഗാ​നം​ ​ഹി​റ്റ് ​ചാ​ർ​ട്ടി​ൽ​ ​ഇ​ടം​ ​നേ​ടി.​ ​സ​ന​ൽ​ ​ദേ​വ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ ​ഗാ​ന​ത്തി​ന്റെ​ ​ര​ച​ന​ ​സു​ഹൈ​ൽ​ ​കോ​യ​ ​ആ​ണ് .

ബി​ജു​ ​മേ​നോ​ൻ​ ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​ത​മ്പി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ന​ർ​മ്മ​ത്തി​ൽ​ ​ചാ​ലി​ച്ച​ ​ര​സ​ക​ര​മാ​യ​ ​ഫാ​മി​ലി​ ​ഡ്രാ​മ​ ​ആ​ണ്.​ ​മാ​ജി​ക് ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​ജോ​സ​ഫ് ​വി​ജീ​ഷും​ ​ത​മ്പി​യും​ ​ചേ​ർ​ന്നാ​ണ്.​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​ഗ​ണ​പ​തി,​ ​വി​ന​യ് ​ഫോ​ർ​ട്ട്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​അ​ഖി​ല​ ​ഭാ​ർ​ഗ​വ​ൻ,​ ​പൗ​ളി​ ​വി​ത്സ​ൺ,​ ​സാ​ബു​മോ​ൻ,​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​വി​നീ​ത് ​ത​ട്ടി​ൽ,​ ​സാ​ജ​ൻ​ ​പ​ള്ളു​രു​ത്തി,​ ​ആ​ഷി​ഖ് ​ഖാ​ലി​ദ്,​ ​സു​ധി​ ​കോ​പ്പ,​ ​സ​ജി​ൻ​ ​ചെ​റു​ക​യി​ൽ,​ ​ഷാ​ജു​ ​ശ്രീ​ധ​ർ,​ ​നി​ഷാ​ ​സാ​രം​ഗ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​സ​ഹ​ ​നി​ർ​മ്മാ​ണം​ ​:​ ​ജ​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ൻ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​:​ ​സ​ന്തോ​ഷ് ​കൃ​ഷ്ണ​ൻ,​ ​ന​വീ​ൻ​ ​പി.​ ​തോ​മ​സ്,​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​:​ ​സ​ജി​ത് ​പു​രു​ഷ​ൻ,​ ​എ​ഡി​റ്റിം​ഗ്:​ ​ആ​കാ​ശ് ​ജോ​സ​ഫ് ​വ​ർ​ഗീ​സ്,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​ ​:​ ​അ​ഖി​ൽ​ ​യ​ശോ​ധ​ര​ൻ,​ ​അ​ഡ്വെ​ർ​ടൈ​സി​ങ് ​:​ ​ബ്രി​ങ് ​ഫോ​ർ​ത്ത്,​ ​പി.​ ​ആ​ർ​ .​ഒ​ ​:​ ​പ്ര​തീ​ഷ് ​ശേ​ഖർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE SONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY