SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

അൽത്താഫ് സലിം ഇനി മന്മഥൻ 

manmadhan

നടനും സംവിധായകനുമായ അൽത്താഫ് സലിമിനെ പ്രധാന കഥാപാത്രമാക്കി അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന മന്മഥൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. ഹൊതാരു ഫിലിംസ്, കെല്ലി ഗ്യാംഗ് ഫിലിം ഫാക്ടറി എന്നീ ബാനറിൽ ഡാരിയസ് യാർമിൽ, സുജിത് കെ.എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
ഡാരിയസ് യാർമിൽ എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം: യുക്തി രാജ് വി. സംഗീതം സംവിധായകർ: ബിബിൻ അശോക്, ജുബൈർ മുഹമ്മദ്. എഡിറ്റർ: വിനയൻ എം ജെ. കോ പ്രൊഡ്യൂസർ: ലിജിൻ മാധവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രണവ് പ്രശാന്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, കല: സതീഷ് താമരശ്ശേരി, മേക്കപ്പ്: റഷീദ് മുഹമ്മദ്, വസ്ത്രാലങ്കാരം: സൂര്യ ശേഖർ, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംജി എം ആന്റെണി, അസോസിയേറ്റ് ഡയറക്ടർ: അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, പിആർഒ:എ എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY