SignIn
Kerala Kaumudi Online
Thursday, 22 October 2026 5.29 PM IST

കൂടൽ ഫസ്റ്റ്ലുക്ക്

cinema

ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കൂടൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

മറീന മൈക്കിൾ, നിയ വർഗ്ഗീസ്, അനു സോനാര, ട്രാൻസ് വുമണും മോഡലുമായ റിയ ഇഷ, തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ്, വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാംജീവൻ, അലി അരങ്ങാടത്ത്, പി.. എം. ലാലി , സ്നേഹവിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി യവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. രചന ഷാഫി എപ്പിക്കാട്,കോ-റൈറ്റേഴ്സ് - റാഫി മങ്കട, യാസിർ പരതക്കാട്,ഛായാഗ്രഹണം -ഷജീർ പപ്പ, പി ആന്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ.വി ആണ് നിർമ്മാണം. പി.ആർ. ഒ - എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY