SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

ശരത്കുമാർ ചിത്രം ഏഴാം ഇരവിൽ ഫസ്റ്റ് ലുക്ക്

sarath

സുപ്രീംസ്റ്റാർ ശരത്കുമാറിനെ നായകനാക്കി അഖിൽ എം. ബോസ് സംവിധാനം ചെയ്യുന്ന ഏഴാം ഇരവിൽ എന്ന തമിഴ് ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കെ. പ്രസീത ജി, കെ. പ്രേംചന്ദ്, കെ. അർണവ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ അജയ് ഉണ്ണി കൃഷ്ണൻ എഴുതുന്നു. നിഗൂത ഒളിപ്പിച്ചെത്തിയ പോസ്റ്ററിലൂടെ പ്രേക്ഷകരിൽ ഏറേ ആകാംക്ഷ ജനിപ്പിക്കുന്ന ഈ ചിത്രം ആർ.ജി.എം വെൻഞ്ച്വോർസ് എൽ.എൽ.പി അവതരിപ്പിക്കുന്നു. പ്രൊജക്ട് ഡിസൈനർ: രാംദാസ് കൃഷ്ണ, പ്രൊജക്ട് സൂപ്പർവൈസർ: ഡോ. ആർ. നന്ദഗോപൻ, പി.ആർ.ഒ: എ.എസ് ദിനേശ്, വിവേക് വിനയരാജ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY