SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

ബൈജു എഴുപുന്നയുടെ സംവിധാനത്തിൽ കൂടോത്രം ഫസ്റ്റ് ലുക്ക്

baiju-ezhupunna

ന​ട​ൻ​ ​ബൈ​ജു​ ​എ​ഴു​പു​ന്ന​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കൂ​ടോ​ത്രം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പു​റ​ത്ത്.​ ​അ​ർ​ത്തു​ങ്ക​ൽ​ ​സെ​ന്റ് ​ആ​ൻ​ഡ്രൂ​സ് ​പ​ള്ളി​യി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ലാ​ണ് ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ഡി​നോ​ ​പൗ​ലോ​സ് ​ആ​ണ് ​നാ​യ​ക​ൻ.​ ​ശ്രീ​നാ​ഥ്‌​ ​കേ​ത്തി,​ ​സ​ലിം​ ​കു​മാ​ർ,​ ​ജോ​യ് ​മാ​ത്യു,​ ​സാ​യ്കു​മാ​ർ,​ ​സു​ധി​ ​കോ​പ്പ,​ ​ശ്രീ​ജി​ത്ത് ​ര​വി,​ ​ജോ​ജി​ ​ജോ​ൺ,​ ​കോ​ട്ട​യം​ ​ര​മേ​ഷ് ​കോ​ട്ട​യം,​ ​സു​നി​ൽ​ ​സു​ഗ​ത,​ ​സ്ഥ​ടി​കം​സ​ണ്ണി,​ ​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​ ​ബി​നു​ ​തൃ​ക്കാ​ക്ക​ര,​ ​ഫു​ക്രു,​ ​ജോ​ബി​ൻ​ദാ​സ്,​ ​സി​ദ്ധാ​ർ​ത്ഥ്,​ ​കെ​വി​ൻ,​ ​പാ​ലി​യം​ ​ഷാ​ജി,​ ​റേ​ച്ച​ൽ​ ​ഡേ​വി​ഡ്,​​​ ​ദി​യ,​ ​ദി​വ്യാ​ ​അം​ബി​കാ​ ​ബി​ജു,​ ​അ​ക്സ​ ​ബി​ജു,​ ​മ​നോ​ഹ​രി​ ​ജോ​യ്,​ ​ഷൈ​നി​ ​സാ​റ,​ ​വീ​ണാ​ ​നാ​യ​ർ,​ ​അം​ബി​കാ​ ​ന​മ്പ്യാ​ർ,​ ​ചി​ത്രാ​ ​നാ​യ​ർ,​ ​ല​ഷ്മി​ ​ശ്രീ,​ ​സി​ജി.​ ​കെ.​ ​നാ​യ​ർ​ ​എ​ന്നി​വ​രാണ് മറ്റുതാരങ്ങൾ.​ ​സാ​ൻ​ജോ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ആ​ന്റ് ​ദേ​വ​ഭ​യം​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സി​ജി​ ​കെ.​ ​നാ​യ​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ര​ച​ന​:​ ​സ​ന്തോ​ഷ് ​കെ.​ ​ചാ​ക്കോ​ച്ച​ൻ,​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ജി​സ് ​ബി​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​ഷി​ജി​ ​ജ​യ​ദേ​വ​ൻ.​​​ ​ഗാ​ന​ങ്ങ​ൾ​:​ ​ബി.​കെ.​ ​ഹ​രി​നാ​രാ​യ​ണ​ൻ,​​​ ​സം​ഗീ​തം​:​ ​ഗോ​പി​ ​സു​ന്ദ​ർ,​ ​എ​ഡി​റ്റിം​ഗ്‌​:​ ​ഗ്രേ​സ​ൺ,​​​ ​ക​ലാ​സം​വി​ധാ​നം​:​ ​ഹം​സ​ ​വ​ള്ളി​ത്തോ​ട്,​​​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​നി​ഖി​ൽ​ ​കെ.​ ​തോ​മ​സ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ്:​ ​സെ​ന്തി​ൽ​ ​പൂ​ജ​പ്പു​ര,​​​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ബി​ജു​ ​ക​ട​വൂ​ർ,​​​ ​പി.​ആ​ർ.​ഒ​:​ ​വാ​ഴൂ​ർ​ ​ജോ​സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY