SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

പാൽപ്പായസം@ഗുരുവായൂർ ടൈറ്റിൽ  പോസ്റ്റർ

a

സോഷ്യൽ മീഡിയലൂടെ പ്രശസ്തരായവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന പാൽപ്പായസം@ ഗുരുവായൂർ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗുരുവായൂർ അമ്പലനടയിൽ വെച്ച് നിർമ്മാതാവ് ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.

ശ്രദ്ധേയരായ സോഷ്യൽ താരങ്ങൾക്കൊപ്പം ഗോകുലം ഗോപാലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു പ്രാരംഭ നടപടികൾ പുരോഗമിക്കുന്നു. പാലക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിലായി ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച് പാൽപ്പായസം ഗുരുവായൂർ വിഷുവിന് റിലീസ് ചെയ്യും. പി.ആർ.ഒ: എ.എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY