SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

വരാഹം ഡബ്ബിംഗ്  പൂർത്തിയാക്കി സുരേഷ് ഗോപി

varaham

സ​ന​ൽ​ ​വി.​ ​ദേ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​രാ​ഹം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഡ​ബ്ബിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി​ ​സു​രേ​ഷ് ​ഗോ​പി.​ ​സൂ​ര​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​ര​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​വ്യ​ ​നാ​യ​ർ,​ ​പ്രാ​ചി​ ​ടെ​ഹ്ലാ​ൻ,​ ​ശ്രീ​ജി​ത്ത് ​ര​വി,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​സാ​ദ്ദി​ഖ്,​ ​സ​ര​യു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​മാ​വെ​റി​ക് ​മൂ​വീ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​സ​ഞ്ജ​യ് ​പ​ടി​യൂ​ർ​ ​എ​ന്റ​ർ​ടൈ​ൻ​മെ​ന്റ്സ് ​എ​ന്നി​ ​ബാ​ന​റി​ൽ​ ​വി​നീ​ത് ​ജെ​യി​ൻ,​ ​സ​ഞ്ജ​യ് ​പ​ടി​യൂ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി,​ ​തി​ര​ക്ക​ഥ​:​ ​മ​നു​ ​സി.​ ​കു​മാ​ർ,​ ​ക​ഥ​:​ ​ജി​ത്തു​ ​കെ.​ ​ജ​യ​ൻ,​ ​മ​നു​ ​സി.​ ​കു​മാ​ർ,​ ​സം​ഗീ​തം​:​ ​രാ​ഹു​ൽ​ ​രാ​ജ്,​ ​എ​ഡി​റ്റ​ർ​:​ ​മ​ൻ​സൂ​ർ​ ​മു​ത്തു​ട്ടി,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​രാ​ജാ​സിം​ഗ്,​ ​കൃ​ഷ്ണ​ ​കു​മാ​ർ,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​:​ ​ആ​ര്യ​ൻ​ ​സ​ന്തോ​ഷ്,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​നി​സാ​ർ​ ​റ​ഹ്മ​ത്ത്,​ ​മേ​ക്ക​പ്പ്:​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​സ്യ​മ​ന്ത​ക് ​പ്ര​ദീ​പ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​പൗ​ലോ​സ് ​കു​റു​മ​റ്റം,​ ​ബി​നു​ ​മു​ര​ളി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ്:​ ​അ​ഭി​ലാ​ഷ് ​പൈ​ങ്ങോ​ട്,​ ​പി.​ആ​ർ.​ഒ​:​ ​എ.​എ​സ് ​ദി​നേ​ശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY