SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

ഉണ്ണി മുകുന്ദന്റെ ​ഗെ​റ്റ് ​സെ​റ്റ് ബേ​ബി​ ഫെബ്രുവരി 21ന്

unni-mukundhan

ഉ​ണ്ണി​ ​മു​കു​ന്ദ​നെ​ ​നാ​യ​ക​നാ​ക്കി​ ​വി​ന​യ് ​ഗോ​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗെ​റ്റ് ​സെ​റ്റ് ​ബേ​ബി​ ഫെബ്രുവരി 21ന് തിയേറ്ററിൽ.​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​കേ​ര​ള​ത്തി​ലെ​ ​വി​ത​ര​ണാ​വ​കാ​ശം​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്.​ ​​നി​ഖി​ല​ ​വി​മ​ൽ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ചെ​മ്പ​ൻ​ ​വി​നോ​ദ്,​ ​ജോ​ണി​ ​അ​ന്റ​ണി,​ ​ശ്യാം​ ​മോ​ഹ​ൻ,​ ​അ​ഭി​രാം,​ ​സു​ര​ഭി,​ ​മു​ത്തു​മ​ണി,​ ​സു​ധീ​ഷ്,​ ​പു​ണ്യ​ ​എ​ലി​സ​ബ​ത്ത്,​ ​ഷി​ബി​ല​ ​ഫ​റ,​ ​ദി​നേ​ശ് ​പ്ര​ഭാ​ക​ർ,​ ​ഭ​ഗ​ത് ​മാ​നു​വ​ൽ,​ ​മീ​ര​ ​വാ​സു​ദേ​വ്,​ ​വ​ർ​ഷ​ ​ര​മേ​ഷ്,​ ​ജു​വ​ൽ​ ​മേ​രി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.
മെ​ഗാ​ഹി​റ്രാ​യ​ ​മാ​ർ​ക്കോ​യ്ക്ക് ​ശേ​ഷം​ ​ഉ​ണ്ണി​മു​കു​ന്ദ​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഐ.​വി.​എ​ഫ് ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​ആ​യ​ ​ഡോ​ക്ട​ർ​ ​നേ​രി​ടു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളും​ ​അ​തി​നെ​ ​നേ​രി​ടാ​ൻ​ ​ക​ണ്ടെ​ത്തു​ന്ന​ ​വ​ഴി​ക​ളും​ ​പ്ര​തി​പാ​ദി​ക്കു​ന്നു.​ ​സ​മ്പൂ​ർ​ണ്ണ​ ​കു​ടും​ബ​ ​ചി​ത്ര​മാ​യാ​ണ് ​ഗെ​റ്റ് ​സെ​റ്റ് ​ബേ​ബി​ ​എ​ത്തു​ന്ന​ത്.​ ​സ്‌​ക​ന്ദാ​ ​സി​നി​മാ​സി​ന്റെ​യും​ ​കിം​ഗ്സ്‌​മെ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​സ​ജീ​വ് ​സോ​മ​ൻ,​ ​സു​നി​ൽ​ ​ജ​യി​ൻ,​ ​പ്ര​ക്ഷാ​ലി​ ​ജെ​യി​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​അ​ല​ക്സ് ​ജെ.​ ​പു​ളി​ക്ക​ൽ,​ ​ര​ച​ന​:​ ​വൈ.​വി​ ​രാ​ജേ​ഷ്,​ ​അ​നൂ​പ് ​ര​വീ​ന്ദ്ര​ൻ.​ ​സം​ഗീ​തം​:​ ​സാം​ ​സി.​എ​സ്,​ ​എ​ഡി​റ്റിം​ഗ്:​ ​അ​ർ​ജു​ ​ബെ​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​:​ ​സു​നി​ൻ​ ​കെ.​ ​ജോ​ർ​ജ്ജ്,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​സ​മീ​റാ​ ​സ​നീ​ഷ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​പ്ര​ണ​വ് ​മോ​ഹ​ൻ,​ ​സ്റ്റി​ൽ​സ്:​ ​ബി​ജി​ത്ത് ​ധ​ർ​മ്മ​ടം,​ ​പ്ര​മോ​ഷ​ൻ​ ​ക​ണ്സ​ൾ​ട്ട​ന്റ്:​ ​വി​പി​ൻ​ ​കു​മാ​ർ​ ​വി,​ ​പി.​ആ​ർ.​ഒ​:​ ​എ.​എ​സ് ​ദി​നേ​ശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY