
നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ജോംഗ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനംനടന്നു.സംവിധായകനും നടനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രകാശനം.
ഒരു മുൻ സൈനിക ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. മിലിട്ടറിയും, പ്രണയവും, ഇമോഷനും, നർമ്മവും,ഹൊററും കോർത്തിണക്കി ത്രില്ലർ സിനിമയാണ് ജോംഗ'. മലയാളത്തിലെ പ്രമുഖ താരമാണ്കേ ന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |