SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

ക്രിസ്റ്റീന പൂർത്തിയായി

a

ഗ്രാമവാസികളായ നാലു ചെറുപ്പക്കാരായ സുഹൃത്തുക്കൾ, അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി ത്രില്ലർ മൂഡിൽ സുദർശനൻ രചനയും സംവിധാനവും നിർവഹിച്ച ക്രിസ്റ്റീന പൂർത്തിയായി.

സുധീർ കരമന, എം .ആർ ഗോപകുമാർ, സീമ ജി. നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ , രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ. ജാൻ, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദർശനൻ, അനീഷ്, അബി, സുനിൽ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാർവതി, മനോജ്, മാസ്റ്റർ അശ്വജിത്ത്, രാജീവ്, രാജേന്ദ്രൻ ഉമ്മണ്ണൂർ, രാകേഷ് വിശ്വരൂപം, അനിൽ എന്നിവരാണ് താരങ്ങൾ. ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റിംഗ് - അക്ഷയ് സൗദ, ഗാനരചന - ശരൺ ഇൻഡോകേര, സംഗീതം - ശ്രീനാഥ് എസ് വിജയ്, ആലാപനം - ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു, കോസ്റ്റ്യും ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, എം എൻ ആർ ഫിലിംസിന്റെ ബാനറിൽ

സെലീന എം നസീർ ആണ് നിർമ്മാണം. പി.ആർ. ഒ അജയ് തുണ്ടത്തിൽ .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY