SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

മോഹൻലാൽ ഇനി സന്ദീപ് ബാലകൃഷ്ണൻ

mohanlal

മോ​ഹ​ൻ​ലാ​ൽ​-​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​ചി​ത്രം​ ​ഹൃ​ദ​യ​പൂ​ർ​വ്വം​ ​ചി​ത്രീ​ക​ര​ണം​ ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​മു​ള​ന്തു​രു​ത്തി​ ​എ​രി​വേ​ലി​യി​ലു​ള്ള​ ​ബം​ഗ്ളാ​വി​ൽ​ ​ല​ളി​ത​മാ​യ​ ​ച​ട​ങ്ങി​ൽ​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടും​ ​മോ​ഹ​ൻ​ലാ​ലും​ ​ചേ​ർ​ന്ന് ​ഭ​ദ്ര​ദീ​പം​ കൊളുത്തി.​
ഇ​രു​വ​രും​ ​ഒ​ന്നി​ക്കു​ന്ന​ ​ഇ​രു​പ​താ​മ​ത് ​ചി​ത്ര​ത്തി​ൽ​ ​സ​ന്ദീപ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​എ​ന്നാ​ണ് ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​സി​ദ്ദി​ഖും​ ​സ​ബി​താ​ ​ആ​ന​ന്ദു​മാ​ണ് ​ആ​ദ്യ​ ​രം​ഗ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ത്.​ ​മാ​ള​വി​ക​ ​മോ​ഹ​ൻ​ ​നാ​യി​ക​യാ​കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​സം​ഗീ​ത,​ ​ലാ​ലു​ ​അ​ല​ക്സ് ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​
അ​ഖി​ൽ​ ​സ​ത്യ​ന്റെ​ ​ക​ഥ​യ്ക്ക് ​തി​ര​ക്ക​ഥ​ ​എ​ഴു​തി​യി​രി​ക്കു​ന്ന​ത് ​ടി.​പി.​ ​സോ​നു​ ​ആ​ണ്.​ ​അ​നൂ​പ് ​സ​ത്യ​ൻ​ ​ഇ​ക്കു​റി​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടി​ന്റെ​ ​പ്ര​ധാ​ന​ ​സ​ഹാ​യി​യാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​ ആ​ശി​ർ​വ്വാ​ദ് ​സി​നി​മാ​സും​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടും​ ​ഒ​ന്നി​ക്കു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രാ​ണ്.​ ​ഗാ​ന​ങ്ങ​ൾ​:​ ​മ​നു​ ​മ​ഞ്ജി​ത്ത്,​ സംഗീതം: ജ​സ്റ്റി​ൻ​ ​പ്ര​ഭാ​ക​ർ,​ ​ഛാ​യാ​ഗ്രാ​ഹ​ണം​:​ ​അ​നു​ ​മൂ​ത്തേ​ട​ത്ത്,​ ​എ​ഡി​റ്റിം​ഗ്:​ ​കെ.​രാ​ജ​ഗോ​പാ​ൽ,​ ​ക​ലാ​സം​വി​ധാ​നം​:​ ​പ്ര​ശാ​ന്ത് ​മാ​ധ​വ്,​ ​മേ​ക്ക​പ്പ്:​ ​പാ​ണ്ഡ്യ​ൻ,​ ​കോ​സ്റ്റ്യും​ ​ഡി​സൈ​ൻ​:​ ​സ​മീ​രാ​ ​സ​നീ​ഷ്,​ ​സ​ഹ​സം​വി​ധാ​നം​:​ ​ആ​രോ​ൺ​ ​മാ​ത്യു,​ ​രാ​ജീ​വ് ​രാ​ജേ​ന്ദ്ര​ൻ,​ ​വ​ന്ദ​ന​ ​സൂ​ര്യ,​ ​ശ്രീ​ഹ​രി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ​:​ ​ആ​ദ​ർ​ശ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ്:​ ​ശ്രീ​ക്കു​ട്ട​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ബി​ജു​ ​തോ​മ​സ്.​ ​കൊ​ച്ചി,​ ​വ​ണ്ടി​പ്പെ​രി​യാ​ർ,​പൂ​ന​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.​ ​പി.​ആ​ർ.​ഒ​:​ ​വാ​ഴൂ​ർ​ ​ജോ​സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY