SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

അർജുൻ അശോകന്റെ സുമതി വളവ് പുരോഗമിക്കുന്നു 

arjun-ashokan

അ​ർ​ജു​ൻ​ ​അ​ശോ​ക​നെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​വി​ഷ്ണു​ ​ശ​ശി​ ​ശ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സു​മ​തി​ ​വ​ള​വ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​തൊ​ണ്ണൂ​റു​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്രം​ ​ഹൊ​റ​ർ​ ​കോ​മ​ഡി​ ​ജേ​ണ​റി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ബാ​ലു​ ​വ​ർ​ഗീ​സ്,​ ​ഗോ​കു​ൽ​ ​സു​രേ​ഷ്,​ ​സൈ​ജു​ ​കു​റു​പ്പ്,​ ​സി​ദ്ധാ​ർ​ഥ് ​ഭ​ര​ത​ൻ,​ ​ശ്രാ​വ​ൺ​ ​മു​കേ​ഷ്,​ ​ന​ന്ദു,​ ​മ​നോ​ജ് ​കെ​ ​യു,​ ​ശ്രീ​ജി​ത്ത് ​ര​വി,​ ​ബോ​ബി​ ​കു​ര്യ​ൻ,​ ​അ​ഭി​ലാ​ഷ് ​പി​ള്ള,​ ​ശ്രീ​പ​ഥ് ​യാ​ൻ,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​കോ​ട്ട​യം​ ​ര​മേ​ശ്,​ ​ശി​വ​ ​അ​ജ​യ​ൻ,​ ​റാ​ഫി,​ ​മ​നോ​ജ് ​കു​മാ​ർ,​ ​മാ​സ്റ്റ​ർ​ ​അ​നി​രു​ദ്ധ്,​ ​മാ​ള​വി​ക​ ​മ​നോ​ജ്,​ ​ജൂ​ഹി​ ​ജ​യ​കു​മാ​ർ,​ ​ഗോ​പി​ക​ ​അ​നി​ൽ,​ ​ശി​വ​ദ,​ ​സി​ജ​ ​റോ​സ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.
തി​ര​ക്ക​ഥ​:​ ​അ​ഭി​ലാ​ഷ് ​പി​ള്ള,​ ​സം​ഗീ​ത​സം​വി​ധാ​നം​:​ ​ര​ഞ്ജി​ൻ​ ​രാ​ജ്,​ ​മു​ര​ളി​ ​കു​ന്നും​പു​റ​ത്തി​ന്റെ​ ​വാ​ട്ട​ർ​മാ​ൻ​ ​ഫി​ലിം​സ് ​തി​ങ്ക് ​സ്റ്റു​ഡി​യോ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​എ​ഡി​റ്റ​ർ​:​ ​ഷ​ഫീ​ഖ് ​മു​ഹ​മ്മ​ദ് ​അ​ലി,​ ​സം​ഗീ​ത​ ​സം​വി​ധാ​നം​:​ ​ര​ഞ്ജി​ൻ​ ​രാ​ജ്.​ ​സൗ​ണ്ട് ​ഡി​സൈ​ന​ർ​:​ ​എം.​ആ​ർ.​ ​രാ​ജാ​കൃ​ഷ്ണ​ൻ,​ ​ആ​ർ​ട്ട്:​ ​അ​ജ​യ് ​മ​ങ്ങാ​ട്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ഗി​രീ​ഷ് ​കൊ​ടു​ങ്ങ​ല്ലൂ​ർ,​ ​ചീ​ഫ് ​അ​സ്സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​ബി​നു​ ​ജി.​ ​നാ​യ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​സു​ജി​ത്ത് ​മ​ട്ട​ന്നൂ​ർ​ ,​ ​മേ​ക്ക​പ്പ്:​ ​ജി​ത്തു​ ​പ​യ്യ​ന്നൂ​ർ,​ ​പി.​ആ​ർ.​ഒ​:​ ​ആ​ൻ​ഡ് ​മാ​ർ​ക്ക​റ്റിം​ഗ് ​ക​ൺ​സ​ൽ​ട്ട​ന്റ് ​പ്ര​തീ​ഷ് ​ശേ​ഖ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY