SignIn
Kerala Kaumudi Online
Sunday, 31 May 2026 9.41 AM IST

ഫെ​ഫ്‌​ക ഡയറക്ടേഴ്സ്​ ​യൂ​ണി​യ​ൻ​ ​, രഞ്ജി പണിക്കർ പ്രസിഡന്റ്,​ ജി.എസ് വിജയൻ ജനറൽ സെക്രട്ടറി ട്രഷറർ ഷിബു ഗംഗാധരൻ

fefka

ഫെ​ഫ്‌​ക ഡയറക്ടേഴ്സ്​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റാ​യി​ ​ര​ഞ്ജി​ ​പ​ണി​ക്ക​ർ.​ ​ജി.​എ​സ് ​വി​ജ​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്ത് ​തു​ട​രും.​ ​ ഷി​ബു​ ​​​ഗം​​​ഗാ​ധ​ര​നെ​ ​ട്ര​ഷ​റ​റാ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​ഫെ​ഫ്ക​ ​ഡ​യ​റ​ക്ടേ​ഴ്‌​സ് ​യൂ​ണി​യ​ന്റെ​ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​​​ഗ​ത്തി​ലാ​ണ് ​പു​തി​യ​ ​ഭാ​ര​വാ​ഹി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.
​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​:​ ​അ​ജ​യ് ​വാ​സു​ദേ​വ്,​ ​ബൈ​ജു​രാ​ജ് ​ചേ​ക​വ​ർ.​ ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​മെ​മ്പ​ർ​:​ ​സോ​ഫി​യ​ ​ജോ​സ്,​ ​സ​ലാം​ ​ബാ​പ്പു,​ ​ഗി​രീ​ഷ് ​ഉ​ള്ള്യേ​രി,​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ​നി​തി​ൻ​ ​എം.​എ​സ്,​ ​ഷി​ബു​ ​പ​ര​മേ​ശ്വ​ര​ൻ,​ ​വി​ജീ​ഷ് ​സി.​ആ​ർ,​ ​ജോ​ജു​ ​റാ​ഫേ​ൽ,​ ​ടോം​ ​ഇ​മ്മ​ട്ടി,​ ​അ​നു​രാ​ജ് ​മ​നോ​ഹ​ർ,​ ​മ​നോ​ജ്കു​മാ​ർ​ ​പി.​എ,​ ​അ​ഭി​ലാ​ഷ് ​വി​സി,​ ​വി​ഷ്ണു​ ​മോ​ഹ​ന​ൻ,​ ​ജൂ​ഡ് ​ആ​ന്റ​ണി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY