SignIn
Kerala Kaumudi Online
Friday, 23 October 2026 4.11 AM IST

സംവിധായികയായി നിള നമ്പ്യാർ

nila

മോഡൽ നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ് സീരിസിൽ പ്രധാന വേഷത്തിൽ അലൻസിയർ. ലോല കോട്ടേജ് എന്നു പേരിട്ട സീരിസിന്റെ നിർമ്മാണവും നിള നമ്പ്യാർ ആണ്. കുട്ടിക്കാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന സീരിസിൽ മോഡൽ ബ്ളസി സിൽവസ്റ്റർ ആണ് മറ്റൊരു പ്രധാന താരം. നിള നമ്പ്യാർ ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിലൂടെ വെബ് സീരിസ് റിലീസ് ചെയ്യാനാണ് തീരുമാനം. സമൂഹമാദ്ധ്യമങ്ങളിലൂടെ അതീവ ഗ്ളാമറസ് ഫോട്ടോ ഷൂട്ടുകൾ നടത്തി വൈറലായ താരമാണ് നിള നമ്പ്യാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY