SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 AM IST

ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടൻ, ഫസ്റ്റ് ലുക്ക്

movie

ഗിന്നസ് പക്രു നായകനായി നവാഗതനായ ആര്യൻ വിജയ് സംവിധാനം ചെയ്യുന്ന "916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ ഫസ്റ്ര് ലുക്ക് പോസ്റ്രർ പുറത്ത്. ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ്

മേനോൻ,ബിനോയ് നമ്പാല,സുനിൽ സുഖദ,നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ,ടി ജി രവി,സീനു സോഹൻലാൽ,ഇ .എ. രാജേന്ദ്രൻ, ഇടവേള ബാബു,ശിവജി ഗുരുവായൂർ,ബിനു അടിമാലി,അരിസ്റ്റോ സുരേഷ്എ ന്നിവരാണ് മറ്റു താരങ്ങൾ.പൂർണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഫാമിലി എന്റർടെയ്നറാണ്.ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി,തിരക്കഥ-രാകേഷ് സുബ്രമണ്യൻ,ആര്യൻ വിജയ്,രാജ് വിമൽ രാജൻ,സംഗീതം- ആനന്ദ് മധുസൂദനൻ, കഥ, എഡിറ്റർ- സൂരജ് അയ്യപ്പൻ,ബാക്ക്ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്‌ക്കൽ ഏട്ടൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ്-ഡോൺമാക്സ്, ആർട്ട്-പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ,ഗാന രചന-അജീഷ് ദാസൻ, ആക്ഷൻ-മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ,ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ. മോർസെ ഡ്രാഗൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. മില്ലെനിയം ഓഡിയോസിനാണ് ഓഡിയോ അവകാശം . പി .ആർ .ഒ- എ .എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY