SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

ബാലചന്ദ്രൻ ചുള്ളിക്കാട് തുടരും

balachandran

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു,ബെന്നി പി. നായരമ്പലം ആണ് ജനറൽ സെക്രട്ടറി.ട്രഷറർ-സിബി കെ തോമസ്,വൈസ് പ്രസിഡന്റുമാരായി വ്യാസൻ എടവനക്കാട് (കെ.പി വ്യാസൻ )ഉദയകൃഷ്ണ,ജോയിന്റ് സെക്രട്ടറിമാരായി റോബിൻ തിരുമല, സന്തോഷ് വർമ്മ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബി. ഉണ്ണിക്കൃഷ്ണൻ, ജിനു വി. എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാർ, കൃഷ്ണകുമാർ കെ, സുരേഷ് പൊതുവാൾ, ശശികല മേനോൻ, ഫൗസിയ അബൂബക്കർ എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു. എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIENMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY