SignIn
Kerala Kaumudi Online
Monday, 21 September 2026 9.40 AM IST

ദി കേസ് ഡയറി ഫസ്റ്ര് ലുക്ക്

sda

അഷ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന "ദി കേസ് ഡയറി " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല,റിയാസ് ഖാൻ, മേഘനാഥൻ, അജ്മൽ നിയാസ്,കിച്ചു, ഗോകുലൻ , അബിൻജോൺ,രേഖ,നീരജ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി. അബ്ദുൽനാസർ നിർമ്മിക്കുന്ന ചിത്രത്തിന്റെ

ഛായാഗ്രഹണം പി. സുകുമാർ നിർവഹിക്കുന്നു. എ .കെ. സന്തോഷ് തിരക്കഥയും സംഭാഷണവും എഴുതുന്നു. എസ്. രമേശൻ നായർ,ബി .കെ ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ,ബിബി എൽദോസ് ബി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര,മധു ബാലകൃഷ്ണൻ,ഫോർ മ്യൂസിക്സ് എന്നിവർ ചേർന്ന് സംഗീതം പകരുന്നു. കഥ-വിവേക് വടശ്ശേരി,ഷഹീം കൊച്ചന്നൂർ,എഡിറ്റിംഗ്-ലിജോ പോൾ പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, പി .ആർ. ഒ എ .എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY