SignIn
Kerala Kaumudi Online
Friday, 23 October 2026 1.18 AM IST

ഫുൾ ടൈം കോമഡി എന്റെർടെയ്നറുമായി പൃഥ്വിരാജ്: സംവിധാനം ഷാജോൺ

actor-prithviraj

ന​ട​നി​ൽ​ ​നി​ന്ന് ​നി​ർ​മ്മാ​താ​വി​ലേ​ക്കും​ ​വി​ത​ര​ണ​ക്കാ​ര​നി​ലേ​ക്കും​ ​സം​വി​ധാ​യ​ക​നി​ലേ​ക്കു​മെ​ല്ലാം​ ​പ​ക​ർ​ന്നാ​ട്ടം​ ​ന​ട​ത്തി​യ​ ​വ്യ​ക്തി​യാ​ണ് ​പൃ​ഥ്വി​രാ​ജ്.​ ​ത​ന്റെ​ ​സം​വി​ധാ​ന,​ ​നി​ർ​മ്മാ​ണ​ ​സം​രം​ഭ​ങ്ങ​ളു​മാ​യി​ ​തി​ര​ക്കി​ലാ​ണ് ​താ​രം.​ ​അ​തോ​ടൊ​പ്പം​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്ര​ങ്ങ​ളു​മാ​യി​ ​ത​ന്റെ​ ​അ​ഭി​ന​യ​ത്തി​ര​ക്കി​ലേ​ക്ക് ​വീ​ണ്ടും​ ​പോ​വു​ക​യാ​ണ് ​പൃ​ഥ്വി.

ജ​നൂ​സ് ​മു​ഹ​മ്മ​ദ് ​പൃ​ഥ്വി​ ​യെ​ ​നാ​യ​ക​നാ​ക്കി​ ​ഒ​രു​ക്കി​യ​ ​സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​ചി​ത്രം​ ​ന​യ​ൻ​ ​ഫെ​ബ്രു​വ​രി​ 7​നാ​ണ് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക.​ ​ചി​ത്രം​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ​പൃ​ഥ്വി​ ​ത​ന്നെ​യാ​ണ്.​ ​ബെ​ന്യാ​മി​ന്റെ​ ​നോ​വ​ൽ​ ​ആ​സ്പ​ദ​മാ​ക്കി​ ​ബ്ളെ​സി​ ​ഒ​രു​ക്കു​ന്ന​ ​ആ​ടു​ ​ജീ​വി​ത​ത്തി​ലാ​ണ് ​പൃ​ഥ്വി​ ​ഉ​ട​ൻ​ ​ജോ​യി​ൻ​ ​ചെ​യ്യു​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്രം.​ ​അ​തി​നി​ട​യി​ൽ​ ​ര​സ​ക​ര​മാ​യ​ ​ഒ​രു​ ​ചി​ത്രം​ ​കൂ​ടി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഉ​ള്ള​ ​പ്ലാ​നി​ൽ​ ​ആ​ണ് ​താ​രം.​​ഏ​റെ​ ​കാ​ല​ത്തി​നു​ ​ശേ​ഷം​ ​പൃ​ഥ്വി​രാ​ജ് ​അ​ഭി​ന​യി​ക്കാ​ൻ​ ​പോ​കു​ന്ന​ ​ആ​ ​ഫ​ൺ​ ​ഫി​ലിം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ​ ​ആ​ണ്.

കോ​മ​ഡി​യും​ ​പാ​ട്ടും​ ​നൃ​ത്ത​വും​ ​എ​ല്ലാം​ ​നി​റ​ഞ്ഞ​ ​ഒ​രു​ ​കം​പ്ളീ​റ്റ് ​എ​ന്റ​ർ​ടെ​യ്ന​ർ​ ​ആ​യി​രി​ക്കും​ ​അ​തെ​ന്നു​ ​പൃ​ഥ്വി​രാ​ജ് ​പ​റ​യു​ന്നു.​ ബ്ര​ദ​ർ​സ് ​ഡേ​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​ഷാ​ജോ​ൺ​ ​ത​ന്നെ​യാ​ണ്. അ​തി​നു​ ​ശേ​ഷം​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്ര​ങ്ങ​ൾ​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ​ ​ഒ​രു​ക്കാ​ൻ​ ​പോ​കു​ന്ന​ ​അ​യ്യ​പ്പ​ൻ,​ ​ന​വാ​ഗ​ത​നാ​യ​ ​മ​ഹേ​ഷ് ​ഒ​രു​ക്കാ​ൻ​ ​പോ​കു​ന്ന​ ​കാ​ളി​യ​ൻ​ ​എ​ന്നി​വ​യാ​ണ്.​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ലൂ​സി​ഫ​ർ​ ​മാ​ർ​ച്ച് 28​ ​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​യ​ ​ന​യ​ൻ​ ​എ​ത്തു​ന്ന​ത് ​അ​ടു​ത്ത​ ​മാ​സം​ ​ഏ​ഴാം​ ​തീ​യ​തി​ ​ആ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRITHVIRAJ SHAJON MOVIE, BROTHERS DAY PRITHVIRAJ MOVIE, PRITHVI ACTING SHAJONS MOVIE, PRITHVIRAJ FULL TIME FUN ENTERTAINER MOVIE BROTHERS DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY