SignIn
Kerala Kaumudi Online
Sunday, 20 September 2026 7.02 AM IST

പതിമൂന്നാം രാത്രി ട്രെയിലർ

ss

ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന പതിമൂന്നാം രാത്രി ട്രെയിലർ റിലീസ് ചെയ്തു.
ദീപക് പറമ്പോൽ, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, അനിൽ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിൻ ഡേവിസ്, അസിം ജമാൽ,ഡിസ്നി ജെയിംസ്, രജിത് കുമാർ,അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ,
സ്മിനു സിജോ, സോന നായർ, ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ.
ഡി ടു കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ .എസ് ആനന്ദ് കുമാർ നിർവഹിക്കുന്നു. ദിനേശ് നീലകണ്ഠൻ തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോർജ്ജ് . എഡിറ്റർ -വിജയ് വേലുക്കുട്ടി.
പ്രൊഡക്ഷൻ കൺട്രോളർ-അനീഷ് പെരുമ്പിലാവ്, പ്രൊജക്ട് കോ ഓർഡിനേറ്റർ-എ .ആർ കണ്ണൻ, കല-സന്തോഷ് രാമൻ, പ്രൊഡക്ഷൻഎക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്,
പ്രൊഡക്ഷന്‍ മാനേജർ- ജസ്റ്റിന്‍ കൊല്ലം,പി. ആർ .ഒ എ.എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY