SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിനും ഒരുമിക്കുന്ന അപൂർവ്വ പുത്രന്മാർ

ss

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അപൂർവ്വ പുത്രന്മാർ. പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് നായികമാർ. ലാലു അലക്സ്, അശോകൻ, ധർമ്മജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലൻസിയർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, പൗളി വിത്സൺ എന്നിവരാണ് മറ്റ് താരങ്ങൾ.

ശിവ അഞ്ചൽ, സംവിധായകരായ രജിത്ത് ആർ.എൽ, സജിത്ത് എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഷെന്റോവി. ആന്റോ. സംഗീതം മലയാളി മങ്കീസ്, റെജിമോൻ, ഗാനങ്ങൾ വിനായക് ശശികുമാർ, ഇവാനി എന്റർടെയ്ൻ‌മെന്റ്സ് ആണ് നിർമ്മാണം. പി. ആർ.ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY