തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനമില്ല. സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതിയുടെ ശരിയായ ചിത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. അതിനായി ധവളപത്രം പുറത്തിറക്കും. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്. എന്നാൽ ക്ഷേമപ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സാമൂഹ്യ പെൻഷൻ,പൊതുജനാരോഗ്യം, വിദ്യാഭ്യാസസഹായം എന്നിവയ്ക്ക് മുന്തിയ പരിഗണന നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |