SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

ആറ്റുകാൽ ഭക്തർക്ക് ആശംസ നേർന്ന് അമിത് ഷാ

amit-shah

ന്യൂഡൽഹി: ആറ്റുകാൽ പൊങ്കാല ദിനത്തിൽ കേരളത്തിലെ സഹോദരിമാർക്കും അമ്മമാർക്കും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ആശംസകൾ നേർന്നു. ആറ്റുകാലമ്മയുടെ അനുഗ്രഹത്താൽ എല്ലാവർക്കും ജീവിതത്തിൽ ഐശ്വര്യം നിറയാനും ആഗ്രഹങ്ങൾ സഫലമാകാനും അദ്ദേഹം എക്‌സിലൂടെ ആശംസിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AMIT SHAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA