SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

വികസിത ഭാരത് ലക്ഷ്യത്തിലേക്കുള്ള ഉറച്ച കാൽവയ്പ് : ഗവർണർ ആനന്ദബോസ്

p

കൊൽക്കത്ത: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതീക്ഷകളും രാഷ്ട്രത്തിന്റെ വികസന മുൻഗണനകളും ഉൾക്കൊള്ളുന്ന സന്തുലിതവും പുരോഗമനാത്മകവുമായ മാർഗ്ഗരേഖയാണ് 2025ലെ കേന്ദ്ര ബഡ്ജറ്റെന്ന് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ്.

സാധാരണക്കാരുടെ, വിശേഷിച്ചും സ്ത്രീകളുടെയും യുവാക്കളുടെയും കർഷകരുടെയും ജീവിതപ്രശ്നങ്ങൾ തൊട്ടറിഞ്ഞ ക്രാന്തദർശിയായ ധനമന്ത്രിയാണ് നിർമല സീതാരാമനെന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള തീവ്രപ്രയാണത്തിന് കരുത്തേകുന്നതാണ് ജീവിതഗന്ധിയായ ഈ ബഡ്ജറ്റ്. പശ്ചിമബംഗാളിന് പുതിയ ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ നിന്ന് വൻനേട്ടം കൊയ്യാനാകുമെന്നും ഗവർണർ ആനന്ദബോസ് പറഞ്ഞു.

മു​ന​മ്പം​ ​ക​മ്മി​​​ഷൻ
പ്ര​വ​ർ​ത്ത​നം​ ​നി​​​റു​ത്തി

കൊ​ച്ചി​:​ ​മു​ന​മ്പം​ ​വ​ഖ​ഫ് ​ഭൂ​മി​​​ ​പ്ര​ശ്നം​ ​പ​ഠി​​​ക്കു​ന്ന​ ​ജ​സ്റ്റി​​​സ് ​സി​​.​എ​ൻ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​മ്മി​​​ഷ​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​താ​ത്കാ​ലി​ക​മാ​യി​ ​നി​​​റു​ത്തി​​​വ​ച്ചു.​ ​ക​മ്മി​​​ഷ​ൻ​ ​രൂ​പീ​ക​ര​ണ​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​വ​ഖ​ഫ് ​ഭൂ​മി​​​ ​സം​ര​ക്ഷ​ണ​ ​സ​മി​​​തി​​​ ​ന​ൽ​കി​​​യ​ ​കേ​സി​​​ൽ​ ​ഹൈ​ക്കോ​ട​തി​​​ ​തീ​രു​മാ​നം​ ​വ​ന്ന​ ​ശേ​ഷം​ ​പ്ര​വ​ർ​ത്ത​നം​ ​പു​ന​രാ​രം​ഭി​​​ക്കും.​ ​ഈ​ ​മാ​സം​ ​റി​​​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​​​ക്കാ​നി​​​രി​​​ക്കെ​യാ​ണ് ​ക​മ്മി​​​ഷ​ൻ​ ​തീ​രു​മാ​നം.​ ​ക​മ്മി​​​ഷ​ന് ​ജു​ഡി​ഷ്യ​ൽ​ ​പ​ദ​വി​​​യി​​​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി​​​യി​​​ൽ​ ​സ​മ​ർ​പ്പി​​​ച്ച​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​​​ൽ​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി​​​യി​​​രു​ന്നു.​ ​ക​മ്മി​ഷ​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​നി​യ​മ​ ​പ്ര​കാ​ര​മാ​ണെ​ന്നും​ ​എ​ൻ​ക്വ​റി​ ​ആ​ക്ട് ​പ്ര​കാ​രം​ ​ത​ന്നെ​യാ​ണ് ​രൂ​പീ​ക​രി​​​ച്ച​തെ​ന്നും​ ​ജ​സ്റ്റി​സ് ​സി.​എ​ൻ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

ച​ർ​ച്ച​ ​പ​രാ​ജ​യം:
നാ​ലി​ന്
കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​നാ​ലി​ന് ​ടി.​ഡി.​എ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​പ​ണി​മു​ട​ക്കും.
ഇ​ന്ന​ലെ​ ​സി.​എം.​ഡി​ ​പ്ര​മോ​ജ് ​ശ​ങ്ക​ർ​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​ 12​ ​മു​ത​ൽ​ 24​ ​മ​ണി​ക്കൂ​ർ​ ​പ​ണി​മു​ട​ക്കു​മെ​ന്ന് ​ഐ.​എ​ൻ.​ടി.​യു.​സി​ ​യൂ​ണി​യ​നു​ക​ളു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഡെ​മോ​ക്രാ​റ്റി​ക് ​ഫെ​ഡ​റേ​ഷ​ൻ​ ​(​ടി.​ഡി.​എ​ഫ്)​ ​അ​റി​യി​ച്ചു.
ശ​മ്പ​ള​വി​ത​ര​ണ​ത്തി​ൽ​പോ​ലും​ ​മാ​നേ​ജ്‌​മെ​ന്റ് ​ഉ​റ​പ്പു​ന​ൽ​കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പ​ണി​മു​ട​ക്കി​ലേ​ക്ക് ​നീ​ങ്ങു​ന്ന​തെ​ന്ന് ​ടി.​ഡി.​എ​ഫ് ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​ഡി.​ ​അ​ജ​യ​കു​മാ​റും​ ​ടി.​സോ​ണി​യും​ ​പ​റ​ഞ്ഞു.​ ​ശ​മ്പ​ള​വും​ ​പെ​ൻ​ഷ​നും​ ​കൃ​ത്യ​മാ​യി​ ​വി​ത​ര​ണം​ ​ചെ​യ്യു​ക,​ 31​%​ ​ഡി.​എ​ ​കു​ടി​ശ്ശി​ക​ ​അ​നു​വ​ദി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ​സ​മ​രം.

ഒ​റ്റ​ത​വ​ണ​ ​നി​കു​തി
തീ​ർ​പ്പാ​ക്കൽ
മാ​ർ​ച്ച് 31​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ല് ​വ​ർ​ഷ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​നി​കു​തി​ ​കു​ടി​ശി​ക​യു​ള്ള​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​ഒ​റ്റ​ത്ത​വ​ണ​ ​നി​കു​തി​ ​തീ​ർ​പ്പാ​ക്ക​ൽ​ ​പ​ദ്ധ​തി​യു​ടെ​ ​കാ​ലാ​വ​ധി​ ​മാ​ർ​ച്ച് 31​ന് ​അ​വ​സാ​നി​ക്കും.​ 2020​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​നി​കു​തി​ ​ഒ​ടു​ക്കി​യ​തി​ന് ​ശേ​ഷം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യാ​ത്ത​ ​വാ​ഹ​ന​ ​ഉ​ട​മ​ക​ൾ​ക്കാ​ണ് ​ഈ​ ​അ​വ​സ​രം.​ 2020​ ​ഏ​പ്രി​ൽ​ 1​ ​മു​ത​ൽ​ ​മാ​ർ​ച്ച് 31​ ​വ​രെ​യു​ള്ള​ ​നി​കു​തി​യും​ ​അ​ധി​ക​ ​നി​കു​തി​യും​ ​പ​ലി​ശ​യും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ആ​കെ​ ​തു​ക​യു​ടെ​ 30​ ​ശ​ത​മാ​നം​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​വാ​ഹ​ന​ങ്ങ​ൾ​ക്കും,40​ ​ശ​ത​മാ​നം​ ​നോ​ൺ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​ഒ​ടു​ക്കി​ ​നി​കു​തി​ ​ബാ​ദ്ധ്യ​ത​ ​ഒ​ഴി​വാ​ക്കാം.​ 2020​ ​മാ​ർ​ച്ച് 31​ ​വ​രെ​യു​ള്ള​ ​നി​കു​തി​ ​കു​ടി​ശി​ക​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്കി.​ ​വാ​ഹ​ന​ത്തി​ന്റെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ആ​ർ.​ടി.​ഒ​/​സ​ബ് ​ആ​ർ.​ടി​ ​ഓ​ഫീ​സു​ക​ളി​ൽ​ ​കു​ടി​ശി​ക​ ​തീ​ർ​പ്പാ​ക്കാ​ൻ​ ​സൗ​ക​ര്യ​മു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANANDABOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA