SignIn
Kerala Kaumudi Online
Thursday, 22 October 2026 11.59 PM IST

ആറ്റുകാൽ പൊങ്കാല: തിരു. ജില്ലയിൽ മാർച്ച് 13ന് അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിവസമായ മാർച്ച് 13ന് തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATTUKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA