SignIn
Kerala Kaumudi Online
Saturday, 24 October 2026 3.05 PM IST

കേണൽ ധീരേന്ദ്ര കുമാറിന് കരസേനാ മേധാവിയുടെ പുരസ്കാരം

kumar

തിരുവനന്തപുരം:കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന് കരസേനാ മേധാവിയുടെ പുരസ്കാരം.മാതൃകാപരമായ സേവനം,​നേതൃത്വം,​പ്രൊഫഷണൽ മികവ് എന്നിവ പരിഗണിച്ചാണിത്.കരസേനാ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.2021 മുതൽ കേണൽ ധീരേന്ദ്ര കുമാർ കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പലാണ്.കൂടാതെ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫിന്റെയും,ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫിന്റെയും,​എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫിന്റെയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA