
# ശാസ്‌ത്രീയ അവബോധം ഉയർത്താൻ 5 വർഷത്തിനുള്ളിൽ സർക്കാർ സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ
# സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബാൻഡ് സൗകര്യം.
# സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇന്ത്യൻ ഭാഷയിലെ പാഠ പുസ്‌തകങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കാൻ ഭാരതീയ ഭാഷാ പുസ്‌തക് പദ്ധതി
# നൈപുണ്യ വികസനത്തിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്‌സലൻസ്.
# നെക്‌സ്റ്റ് ജനറേഷൻ സ്റ്റാർട്ട്അപ്പുകൾക്കായി ഡീപ് ടെക് ഫണ്ട് ഓഫ് ഫണ്ട്.
# പിഎം റിസർച്ച് ഫെലോഷിപ്പിന് കീഴിൽ ഐ.ഐ.ടി, ഐ.ഐഎസ്.സികളിൽ 10,000 ഫെലോഷിപ്പുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |