SignIn
Kerala Kaumudi Online
Sunday, 31 May 2026 2.45 AM IST

ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് ജൂൺ 2ന്

a

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് ജൂൺ 2ന് രാവിലെ 11ന് ശാസ്തമം​ഗലം കമ്മിഷൻ ഓഫീസിലെ കോർട്ട് ഹാളിൽ നടക്കും. ചെയർമാൻ എ.എ. റഷീദ് ഹർജികൾ പരിഗണിക്കും. നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പങ്കെടുക്കാം. നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, 9746515133 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലോ പരാതി സമർപ്പിക്കാം .

സ്‌​കൂ​ൾ​ ​പ​രി​സ​ര​ങ്ങ​ളിൽ
തൂ​ഫാ​ൻ​ ​ക​ർ​ശ​ന​മാ​ക്കും
തി​രു​വ​ന​ന്ത​പു​രം:സ്‌​കൂ​ൾ​ ​പ​രി​സ​ര​ങ്ങ​ളി​ലെ​ ​ല​ഹ​രി​ ​ഉ​പ​ഭോ​ഗ​വും​ ​വി​ല്പ​ന​യും​ ​ത​ട​യു​ന്ന​തി​ന് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​പ്ര​ഖ്യാ​പി​ച്ച​ ​ഓ​പ്പ​റേ​ഷ​ൻ​ ​തൂ​ഫാ​ൻ​ ​ക​ർ​ശ​ന​മാ​ക്കാ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​കു​പ്പു​ക​ൾ​ ​സ​ജ്ജ​മാ​യി.​ ​സ്‌​കൂ​ൾ​ബ​സ്സു​ക​ൾ,​ ​കു​ട്ടി​ക​ളെ​ ​എ​ത്തി​ക്കു​ന്ന​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​ഫി​റ്റ്‌​ന​സ് ​ഗ​താ​ഗ​ത​ ​വ​കു​പ്പും​ ​ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.​ ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​ങ്ങ​ളു​ടെ​ ​ഇ​ല​ക്ട്രി​ക് ​സം​ബ​ന്ധ​മാ​യ​വ​ ​ഒ​ഴി​കെ​യു​ള്ള​ ​ഫി​റ്റ്ന​സ് ,​അ​ത​ത് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നീ​യ​ർ​മാ​ർ​ ​പ​രി​ശോ​ധി​ച്ച് ​ഉ​റ​പ്പു​വ​രു​ത്തി.​ ​അം​ഗീ​കൃ​ത​ ​വ​യ​ർ​മാ​ൻ​മാ​രാ​ണ് ​ഇ​ല​ക്ട്രി​ക് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​ആ​ക്ടി​വി​റ്റി​ ​പു​സ്ത​ക​ങ്ങ​ൾ​ ​ജൂ​ൺ​ 10​നു​ ​മു​ൻ​പു​ ​ന​ൽ​കും.
എ​സ്.​എ​സ്.​എ​ൽ.​സി​ ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ലെ​ ​മാ​റ്റ​മാ​ണ് ​ഈ​ ​വ​ർ​ഷ​ത്തെ​ ​പ്ര​ധാ​നം.​ ​ഓ​രോ​ ​സ​ബ്ജ​ക്ടി​നും​ 30​ ​ശ​ത​മാ​നം​ ​മി​നി​മം​ ​മാ​ർ​ക്ക് ​കു​ട്ടി​ ​നേ​ട​ണം.​ ​നി​ര​ന്ത​ര​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും​ ​വാ​രി​ക്കോ​രി​ ​മാ​ർ​ക്ക് ​ന​ൽ​കാ​നാ​കി​ല്ല.​ ​ഇ​തോ​ടെ​ ​വി​ജ​യ​ശ​ത​മാ​നം​ ​ക​ഴി​ഞ്ഞ​ ​കൊ​ല്ല​ത്തേ​ക്കാ​ൾ​ ​പ​ത്തു​ശ​ത​മാ​ന​മെ​ങ്കി​ലും​ ​കു​റ​യു​മെ​ന്നാ​ണ് ​ക​ണ​ക്കു​കൂ​ട്ട​ൽ.

ര​ണ്ടു​ ​പി.​എ​സ്.​സി​ ​അം​ഗ​ങ്ങ​ൾ​ ​കൂ​ടി​ ​വി​ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മീ​ഷ​നം​ഗ​ങ്ങ​ളാ​യ​ ​എ​സ്.​ ​വി​ജ​യ​കു​മാ​ര​ൻ​ ​നാ​യ​ർ,​ ​ഡോ.​ ​മി​നി​ ​സ​ക്ക​റി​യാ​സ് ​എ​ന്നി​വ​ർ​ ​വി​ര​മി​ച്ചു.​ ​വി​ര​മി​ച്ച​ ​അം​ഗ​ങ്ങ​ൾ​ക്ക് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ച​ട​ങ്ങി​ൽ​ ​യാ​ത്ര​യ​യ​പ്പ് ​ന​ൽ​കി.​ ​പി.​എ​സ്.​സി.​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​എം.​ആ​ർ.​ബൈ​ജു​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​സെ​ക്ര​ട്ട​റി​ ​സാ​ജു​ ​ജോ​ർ​ജ്ജ്,​ക​മ്മീ​ഷ​നം​ഗ​ങ്ങ​ളാ​യ​ ​ഡോ.​ശ്രീ​കു​മാ​ർ​ ​എ​സ്,​ ​എ​സ്.​എ.​ ​സെ​യ്ഫ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

അ​ഭി​മു​ഖം
കൊ​ല്ലം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​(​നാ​ച്ചു​റ​ൽ​ ​സ​യ​ൻ​സ്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 602​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​ജൂ​ൺ​ 3,4,5​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​മെ​ഡി​ക്ക​ൽ​ ​റെ​ക്കോ​ർ​ഡ്സ് ​ലൈ​ബ്രേ​റി​യ​ൻ​ ​ഗ്രേ​ഡ് 2​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 490​/2024​-​എ​ൽ.​സി.​/​എ.​ഐ​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​ജൂ​ൺ​ 3​ന് ​രാ​വി​ലെ​ 9.30​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
കേ​ര​ള​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഇ​ൻ​സ്‌​പെ​ക്ട​റേ​റ്റ് ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 96​/2025​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​ജൂ​ൺ​ 5,17,18,19​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COMMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA