SignIn
Kerala Kaumudi Online
Friday, 23 October 2026 3.17 AM IST

കേന്ദ്രസർക്കാർ നിയോ ഫാസിസ്റ്റ്: എ.വിജയരാഘവൻ

vijayaraghavan

കോഴിക്കോട്: മോദി സർക്കാരിനോടുള്ള നയസമീപനങ്ങളിൽ മയപ്പെടുത്തൽ ഉണ്ടാകില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. കേന്ദ്രസർക്കാർ ഫാസിസ്റ്റ് അല്ല,​ നിയോ ഫാസിസ്റ്റ് എന്നാണ് നിലപാട്. ഹിറ്റ്‌ലറും മുസോളിനിയും ഒക്കെയാണ് ഫാസിസ്റ്റ് സർക്കാരുകൾ നയിച്ചിരുന്നത്. കേന്ദ്ര സർക്കാരിന് നിയോ ഫാസിസ്റ്റ് നിലപാടാനുള്ളത്. കൃത്യമായി വിശകലനം ചെയ്താണ് ഈ നിലപാട് എടുത്തത്. ബി.ജെ.പി സ്വാഗതം ചെയ്തത് അവർക്ക് കാര്യങ്ങൾ മനസിലാവാത്തത് കൊണ്ടാണ്. രമേശ് ചെന്നിത്തല എതിർക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA