SignIn
Kerala Kaumudi Online
Friday, 23 October 2026 9.04 AM IST

മഴ:കെ.എസ്.ഇ.ബി.ക്ക് 164കോടി നഷ്ടം

kesb

തിരുവനന്തപുരം:സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് ഇതുവരെ164 കോടി 46 ലക്ഷം രൂപയുടെ നഷ്ടം. 3,153 ഹൈടെൻഷൻ പോസ്റ്റുകൾക്കും, 23,339 ലോ ടെൻഷൻ പോസ്റ്റുകൾക്കും തകരാർ സംഭവിച്ചു. 2,826 ഹൈടെൻഷൻ ലൈനുകളും, 61,637 ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. 81,99,992 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA