SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

രണ്ട് മന്ത്രി സ്ഥാനങ്ങൾ വേണം: പി.ജെ ജോസഫ്

p-j-joseph

തൊടുപുഴ: കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടുമെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി ചർച്ചയിൽ ക്ഷണിച്ചതിനാലാണ് ഘടകക്ഷികൾ അഭിപ്രായം പറഞ്ഞതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് അദ്ദേഹം മറുപടി പറഞ്ഞു. എം.എൽ.എമാരിൽ ഒരാളാകണം മുഖ്യമന്ത്രി എന്നേ പറഞ്ഞുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA