
ന്യൂഡൽഹി : ഇന്ത്യ - കാനഡ ബന്ധം ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നിവേദനം നൽകി. 18 ലക്ഷത്തോളം ഇന്ത്യക്കാർ കാനഡയിലുണ്ട്. നിലവിലെ സംഭവവികാസങ്ങളിൽ മലയാളികൾ ഉൾപ്പെടെ ആശങ്കയിലാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |