SignIn
Kerala Kaumudi Online
Friday, 23 October 2026 4.35 PM IST

10 ലക്ഷം പേർക്ക് 21 ജഡ്‌ജിമാർ

supremecourt

ന്യൂഡൽഹി : രാജ്യത്ത് 10 ലക്ഷം പേർക്ക് 21 ജഡ്‌ജിമാരെന്നതാണ് ആനുപാതമെന്ന് കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. രാജ്യസഭാ എം.പി ഹാരിസ് ബീരാന് നൽകിയ മറുപടിയിലാണ് കേന്ദ്ര നിയമ മന്ത്രി അ‌ർജുൻ റാം മേഘ്‌വാൾ ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയിൽ 34 ജഡ്‌ജിമാരും, വിവിധ ഹൈക്കോടതികളിലായി ആകെ 1122 ജഡ്‌ജിമാരുമാണ് അംഗബലം. കേരള ഹൈക്കോടതിയിൽ രണ്ട് ജഡ്‌ജിമാരുടെ ഒഴിവുണ്ട്. കേരളത്തിലെ കീഴ്ക്കോടതികളിൽ 611 തസ്‌തികകളുണ്ട്. അതിൽ 77 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA