SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

പരാതി നൽകി ഹണി റോസ്

honey-rose

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടവർക്കെതിരെ പരാതി നൽകി നടി ഹണി റോസ്. 30ഓളം പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി എ.സി.പി സി.ജയകുമാറിന് നേരിട്ട് നടി പരാതി നൽകുകയായിരുന്നു. ദ്വ​യാ​ർ​ത്ഥ​ ​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ ​തു​ട​ർ​ച്ച​യാ​യി​ ​അ​പ​മാ​നി​ക്കു​ന്ന​ ​വ്യ​ക്തി​ക്കെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA