
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം (സേവനം) അബുദാബി യൂണിയന്റെ അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് മണിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ മനേഷ്, വൈസ് ചെയർമാൻ ഉദയലാൽ, കൺവീനർ ചാറ്റർജി കായംകുളം, കമ്മിറ്റി അംഗങ്ങളായ ബിനു വാസുദേവൻ, കിരൺ ശങ്കർ, പ്രവീൺ, അജയ് എന്നിവരാണ് ചുമതലയേറ്റത്. അബുദാബി ഓഫീസിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ രാജൻ അമ്പലത്തറ, സെക്രട്ടറി ഡോ.രഞ്ജിത്ത്, ശ്യാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |