SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

ഓപ്പറേഷൻ ഡി-ഹണ്ട്: 130 പേർ അറസ്റ്റിൽ

crime

തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി-ഹണ്ടിൽ 130പേർ കൂടി അറസ്റ്രിലായി. 122 കേസുകളെടുത്തു. 2572 പേരെ പരിശോധിച്ചു. എം.ഡി.എം.എ (28.81 ഗ്രാം), കഞ്ചാവ് (14.689 കി.ഗ്രാം), കഞ്ചാവ് ബീഡി (92 എണ്ണം) എന്നിവ പിടിച്ചെടുത്തു. ലഹരിയിടപാട് സംബന്ധിച്ച വിവരങ്ങൾ 9497927797ൽ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA