
മധുര: വക്കഫ് ചർച്ചയിൽ ലോക് സഭയിലെ കക്ഷി നേതാവെന്ന നിലയിൽ പങ്കെടുക്കാൻ കെ.രാധാകൃഷ്ണൻ എം.പി ഡൽഹിക്ക് മടങ്ങി. സി.പി.എം 24-ാമത് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി സ്പീക്കർക്ക് പാർലമെന്റിലെ സി.പി.എം അംഗങ്ങൾ അവധി അപേക്ഷ നൽകിയിരുന്നെങ്കിലും വഖഫ് ചർച്ചയിൽ നിന്ന് വിട്ടുനിൽക്കേണ്ടെന്ന പാർട്ടി തീരുമാന പ്രകാരമാണ് ഇന്നലെ രാത്രി മടങ്ങിയത്.ചർച്ചയിൽ പങ്കെടുത്തശേഷം തിരികെ വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |