SignIn
Kerala Kaumudi Online
Friday, 23 October 2026 11.15 AM IST

ഗസ്​റ്റ് അദ്ധ്യാപക നിയമനം

teachers

തിരുവനന്തപുരം: കേരള സർവകലാശാലയിലെ സൈക്കോളജി പഠന വകുപ്പിൽ നാല് വർഷ ബിരുദ കോഴ്സുകളിൽ ഗസ്​റ്റ് അധ്യാപക പാനൽ തയ്യാറാക്കാൻ അപേക്ഷിക്കാം. നിയമനം യു.ജി.സി. മാനദണ്ഡ പ്രകാരമാണ്. താല്പര്യമുള്ളവർ ബയോഡാ​റ്റയും അസ്സൽ രേഖകളും സഹിതം 15നു രാവിലെ 11ന് കാര്യവട്ടം ക്യാമ്പസ്സിലെ സൈക്കോളജി പഠന വകുപ്പിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA