SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.01 PM IST

2000 കോടി വായ്പയെടുക്കും

debt

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചൊവ്വാഴ്ച 2000 കോടി രൂപ കൂടി വായ്പയെടുക്കും. ഏപ്രിൽ 29ന് 2000 കോടി എടുത്തതിന് പുറമെയാണിത്. ഈ വർഷം ഡിസംബർ വരെ 29,​529 കോടി വായ്പയെടുക്കാൻ അനുമതി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEBT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA