SignIn
Kerala Kaumudi Online
Sunday, 12 July 2026 6.08 AM IST

നഗര മാവോയിസ്റ്റുകൾ  സജീവമെന്ന് ഡി.ജി.പി

a

തിരുവനന്തപുരം: സംസ്ഥാനത്ത് നഗര മാവോയിസ്റ്റുകൾ (അർബൻ നക്സലുകൾ) വീണ്ടും സജീവമാവുന്നതായി പൊലീസ് ഉന്നതതല യോഗത്തിൽ ഡി.ജി.പി റവാ‌ഡ ചന്ദ്രശേഖർ വ്യക്തമാക്കി. കരുതലോടെ മുൻകൂട്ടി കണ്ടെത്തി അത് തടയണമെന്നും അവരെ പീഡിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചു. ഹാസ്യ-രാഷ്ട്രീയ ഓൺലൈൻ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കാസർകോട് യൂണിറ്റ് ആരംഭിച്ചതായും ബംഗളുരുവിൽ റോഡിലിറങ്ങി പ്രതിഷേധിച്ചതിന് സമാനമായ പ്രതിഷേധങ്ങൾക്ക് സാദ്ധ്യതുയണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അരാജകവാദം പ്രോത്സാഹിപ്പിക്കുന്നതും നേതാവില്ലാത്തതുമായ സംഘടനയാണിതെന്നും കരുതൽ വേണമെന്നും വിലയിരുത്തലുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA