SignIn
Kerala Kaumudi Online
Friday, 23 October 2026 4.35 PM IST

പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​ഇ​ഫ്താ​ർ​ ​സം​ഗ​മം

s

തി​രു​വ​ന​ന്ത​പു​രം​:​ ​റം​സാ​ൻ​ ​കാ​ല​ത്തെ​ ​സൗ​ഹൃ​ദ​ ​ഒ​ത്തു​ചേ​ര​ലി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ഇ​ഫ്താ​ർ​ ​വി​രു​ന്നൊ​രു​ക്കി.
നി​യ​മ​സ​ഭ​യി​ലെ​ ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​ത​മ്പി​ ​ലോ​ഞ്ചി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഇ​ഫ്താ​ർ​ ​സം​ഗ​മ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ,​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ,​ ​എം.​ബി.​രാ​ജേ​ഷ്,​ ​കെ.​രാ​ജ​ൻ,​ ​പി.​പ്ര​സാ​ദ്,​ ​ജി.​ആ​ർ.​അ​നി​ൽ,​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​ക​ട​ന്ന​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​ചി​ഞ്ചു​റാ​ണി,​ ​ഒ.​ആ​ർ.​കേ​ളു,​ ​ആ​ർ.​ബി​ന്ദു,​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​ർ​ ​ചി​റ്റ​യം​ ​ഗോ​പ​കു​മാ​ർ,​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദീ​പ​ ​ദാ​സ് ​മു​ൻ​ഷി,​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ,​ ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വ് ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​പാ​ള​യം​ ​ഇ​മാം​ ​ഡോ.​വി.​പി.​സു​ഹൈ​ബ് ​മൗ​ല​വി,​ ​ഗു​രു​ര​ത്നം​ ​ജ്ഞാ​ന​ ​ത​പ​സ്വി,​ ​മാ​ത്യൂ​സ് ​മോ​ർ​ ​സി​ൽ​വാ​നി​യോ​സ് ​എ​പ്പി​സ്‌​കോ​പ്പ,​ ​മോ​ൺ​സി​ഞ്ഞോ​ർ​ ​ക്രി​സ്തു​ദാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA