SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

എൽ.എസ്. എസ് , യു.എസ്.എസ് ഫലം

a

തിരുവനന്തപുരം : ഫെബ്രുവരിയിൽ നടന്ന എൽ.എസ്. എസ് , യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. എൽ.എസ്.എസിന് ആകെ 108421കുട്ടികൾ പരീക്ഷയെഴുതിയതിൽ 30380 പേർ സ്‌കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം, 28.02%. യു.എസ്.എസിന് 91151കുട്ടികൾ പരീക്ഷയെഴുതിയതിൽ 38782 പേർ സ്‌കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം 42.55%. 1640 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടി.

ഫലം പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.https://pareekshabhavan.kerala.gov.in.https://bpekerala.in/lss_uss_2025

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA