SignIn
Kerala Kaumudi Online
Friday, 23 October 2026 4.20 AM IST

എം.ജി

s

വൈവവോസി
മൂന്നും നാലും സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2023 അഡ്മിഷൻ റഗുലർ, 2019-22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ നാളെ.

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്.സി ഇലക്ട്രോണിക്‌സ് സി.എസ്.എസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ നാളെ.
രണ്ടാം സെമസ്റ്റർ എം.എസ്.സി ജിയോളജി സി.എസ്.എസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 8 മുതൽ നടക്കും.


രണ്ടാം സെമസ്റ്റർ എം.എസ്.സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ നാളെ പത്തനംതിട്ട സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ആറാം സെമസ്റ്റർ ബി.ടെക്ക് (പുതിയ സ്‌കീം 2010 മുതലുള്ള അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകൾ 18 മുതൽ.

മൂന്നാം സെമസ്റ്റർ ബി.ആർക്ക് (2014 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ 18മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA