SignIn
Kerala Kaumudi Online
Friday, 23 October 2026 1.30 PM IST

എം.ജി സർവകലാശാല വാർത്തകൾ

പരീക്ഷാ തീയതി
രണ്ടാം വർഷ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷ സെപ്തംബർ 22 മുതൽ നടക്കും.


നാലാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2016, 2017 അഡ്മിഷനുകൾ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകൾ സെപ്തംബർ 19 മുതൽ നടക്കും.


പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ ത്രിവത്സര ഏകീകൃത എൽ.എൽ.ബി (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് മാർച്ച് 2025) ത്രിവത്സര എൽ.എൽ.ബി 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2015, 2016 അഡ്മിഷനുകൾ അവസാന മേഴ്‌സി ചാൻസ് മാർച്ച് 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA