SignIn
Kerala Kaumudi Online
Friday, 23 October 2026 11.39 AM IST

എൻജിനിയറിംഗ്, ഫാർമസി അലോട്ട്മെന്റ്

f

തിരുവനന്തപുരം: ഫാർമസി കോഴ്‌സിലേയ്ക്കുള്ള ഒന്നാംഘട്ടം, ആർക്കിടെക്ചർ കോഴ്‌സിലേയ്ക്കുള്ള മൂന്നാംഘട്ടം, എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്മെന്റുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 30ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA