SignIn
Kerala Kaumudi Online
Friday, 23 October 2026 8.46 AM IST

കേരള സർവകലാശാല

s

കേരള യൂണിവേഴ്സിറ്റി ഒക്ടോബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ എം.എഡ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 4വരെയും 150 രൂപ പിഴയോടെ 8വരെയും 400 രൂപ പിഴയോടെ 10വരെയും അപേക്ഷിക്കാം.

പത്താം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് എം.ബി.എ പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ ബി.കോം ആന്വൽ സ്‌കീം പാർട്ട് ഒന്ന്,രണ്ട് പരീക്ഷാഫലം പ്രറസിദ്ധീകരിച്ചു.

എം.ബി.എ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/പാർട്ട്‌ടൈം/ഈവനിംഗ് ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്​റ്റർ ബി.ടെക് 2008 സ്‌കീം മേഴ്സിചാൻസ് മാർച്ച് 2025 പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 3ന് കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA