SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

കേരള സർവകലാശാല

u

കേരള സർവകലാശാല പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ അതത് പഠനവകുപ്പുകളിൽ നാളെ രാവിലെ 11മുതൽ നടത്തും. ഫോൺ- 9188524612, 0471 2308328.

എം.എ /എം.എസ്‌സി /എംകോം. പ്രീവിയസ് ആൻഡ് ഫൈനൽ മേഴ്സി ചാൻസ് ജൂൺ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.ടെക് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അറബിക് വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് (ഓൺലൈൻ) പ്രവേശനത്തിന് അപേക്ഷിക്കാം. ഫോൺ- 04712308846, 9747318105, വെബ്സൈറ്റ്- www.arabicku.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA