SignIn
Kerala Kaumudi Online
Friday, 23 October 2026 5.24 AM IST

കണ്ണൂർ സർവകലാശാല

a

ഹാൾ ടിക്കറ്റ്

സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (റഗുലർ/സപ്ലിമെന്ററി),നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം.

തീയതി നീട്ടി

മൂന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി/എഫ്.വൈ.ഐ.എം.പി നവംബർ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടക്കുന്നതിനുമുള്ള അവസാന തീയതി 21 വരെയായി പുനക്രമീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA